Home ⁄ മലയാളം

മലയാളം

ലോകമലയാളികള്‍ക്കായി ഒരു പൊതുവേദി

മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവാസികളും പ്രൊഫഷണലുകളും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന സേവന സംഘടനയാണ് കെടിപിടി.

മലയാളികളുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി കെടിപിടി ഒരുക്കുന്ന സുവര്‍ണാവസരങ്ങള്‍:
കേരളത്തെക്കുറിച്ച് ഒരു സമ്പൂര്‍ണ യാത്രാമാസിക
ഇടുക്കി, വയനാട് ജില്ലകളില്‍ കൂള്‍ വില്ലകള്‍
ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെ ദന്തല്‍ ഹോസ്പിറ്റലുകള്‍
കെടിപിടി കേരളീയം-കുട്ടികളുടെ കലാവാസനകളെ പ്രോത്‌സാഹിപ്പിക്കന്നതിനുള്ള വേദി
പ്രാദേശിക ഏകോപനം- ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും മലയാളികളായ റസിഡന്റ് കോര്‍ഡിനേറ്റര്‍മാരെ കണ്ടെത്തുന്നു. (താത്പര്യമുള്ള മലയാളികള്‍ ബന്ധപ്പെടുക)